Music Zone
Music Zone
  • Видео 705
  • Просмотров 788 390 430
Karuka Naambum | Neelagiri | Super Hit Malayalam Movie Song | Madhubala | Mammootty - Chithra Hits
Song : Karukanaambum...
Movie : Neelagiri [ 1991 ]
Direction : IV Sasi
Lyrics : PK Gopi
Music : MM Keervani
Singers : KS Chithra & Chorus
കറുകനാമ്പും കവിതമൂളും
ഹരിതഭൂവിന്‍ മൃദുലഗാനം
ചിരിച്ചുപാടും കല്ലോലിനീ ഈ പൂവനം
മനോഹരം വരൂ തെല്ലുനേരം [ കറുകനാമ്പും ]
കോടമഞ്ഞിലൂടെ തേടിവന്ന സൂര്യന്‍
പീലിനീര്‍ത്തിയാടുന്നുവോ? [ കോടമഞ്ഞി ]
ഒരുമോഹമാലതന്നുപോയ്
ഒരുമാത്രയെങ്കിലും നറുമുത്തു വീഴുമീ
കളിവീടുകണ്ടുനിന്നു പോയ് [ കറുകനാമ്പും ]
പാതവക്കിലൂടെ പാല്‍ക്കുടങ്ങളോടെ
മേഘകന്യ പോകുന്നുവോ
ഒരുതാലമേന്തിവന്നു പോയ്
പനിനീരുപെയ്യുമീ നിറമുള്ള സന്ധ്യയില്‍
മണിവീണമീട്ടി നിന്നുപോയ് [ കറുകനാമ്പും ]
Просмотров: 8 332

Видео

Enguninnengu Ninnee |Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty |Sruthi Raj
Просмотров 8 тыс.14 дней назад
Song : Enguninnengu Ninnee Movie : Ilavankodu Desham [ 1998 ] Direction : KG George Lyrics : ONV Kurup Music : Vidyasagar Singer : KS Chithra എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നെത്തിരഞ്ഞെത്തുമീസുഗന്ധം [ 3 ] ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോധ്യാനത്തില്‍ നിന്നോ (2) എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ ഈ നറും സൗരഭം വന്നു ഈറന്‍ നിലാവില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗ...
Velikku Veluppaankaalam | Kaliyattam | Super Hit Malayalam Movie Song | Suresh Gopi | Manju Warrier
Просмотров 11 тыс.21 день назад
Song : Velikku Veluppaankaalam Movie : Kaliyaattam [ 1997 ] Direction : Jayaraj Lyrics : Kaithapram Music : Kaithapram Singer : KJ Yesudas വേളിക്കു വെളുപ്പാന്‍കാലം താലിക്കു കുരുത്തോല കോടിക്കു കന്നിനിലാവു് സിന്ദൂരത്തിനു് മൂവന്തി കോലോത്തെ തമ്പ്രാട്ടിക്കു് മനംപോലെ മംഗല്യം മനംപോലെ മംഗല്യം [ വേളിക്കു ] നൂറുവെറ്റില നൂറുതേച്ചോ വായാടി തത്തമ്മേ പഴുക്കടയ്ക്ക തൂണുമെനഞ്ഞോ മലയണ്ണാര്‍ക്കണ്ണാ [ നൂറുവെറ്റില ] ...
Thalam Maranna Tharattu | Pranamam | Super Hit Malayalam Movie Song | Ashokan | Suhasini - MG Hits
Просмотров 6 тыс.21 день назад
Song : Thaalam Maranna Movie : Pranaamam [ 1986 ] Direction : Bharathan Lyrics : Bharathan Music : Ouseppachan Singers : MG Sreekumar & KS Chithra താളം മറന്ന താരാട്ടു കേട്ടെന്‍ തേങ്ങും മനസ്സിന്നൊരാന്ദോളനം ആലോലമാടാന്‍ ആടിത്തളരാന്‍ അമ്മമാറിന്‍ ചൂടു തേടി കൊഞ്ചി കൊഞ്ചിച്ചിറകുരുമ്മി മാനത്തെ മാമന്‍റെ മുത്തശ്ശിക്കഥ കേട്ടു മുത്തണിച്ചുണ്ടത്തു പാല്‍മുത്തം പകരാനും [ താളം മറന്ന ] പൂത്തുലഞ്ഞൊരു ഗീതം ആലപിക്ക...
Varsham (Music Video) | Ashik Shoukath, Athul Chand, Neeraj S A | Music Zone
Просмотров 12 тыс.Месяц назад
"Varsham" is a Malayalam indie original music video conceived by Ashik Shoukath and his team. #varsham #varshamsong #malayalamindie #neearike #varshammalayalam #malayalammelody 'വർഷം' പ്രണയമാം ഓർമകളിലോട്ടുള്ള ഒരു മടക്കയാത്രയാണ്. കഴിഞ്ഞ കാലങ്ങളിലെ എഴുതാത്ത ഓർമകുറിപ്പുകൾ ഒരൂഴം കൂടി വായിക്കാൻ ആഗ്രഹിക്കുന്നവരുടെ സംഗീതം. 'Varsham' traces a conflicted lover's journey back to a beautiful memory, unrec...
Doore Doore Sagaram | Varavelpu | Super Hit Malayalam Movie Song | Mohanlal | Revathi - Chithra Hits
Просмотров 3,6 тыс.Месяц назад
Song : Doore Doore Saagaram Movie : Varavelpu [ 1989 ] Direction : Sathyan Anthikkad Lyrics : Kaithapram Music : Johnson Singer : KS Chithra ദൂരെ ദൂരെ സാഗരം തേടി പോക്കുവെയില്‍‌പ്പൊന്‍‌നാളം ഈറനായ് നിലാവിന്നിതളും താനേ തെളിഞ്ഞ രാവും [ ഈറനായ് ] [ ദൂരെ ദൂരെ ] മഴനീര്‍‌ത്തുള്ളിയെ മുത്തായ് മാറ്റും നന്മണിച്ചിപ്പിയെപ്പോലെ [ 2 ] [ മഴനീര്‍‌ ] നറുനെയ്‌വിളക്കിനെ താരകമാക്കും സാമഗാനങ്ങളെപ്പോലെ [ 2 ] [ ദൂരെ ദൂര...
Pavizhamalli Poovurangi | Vazhiyorakazchakal | Super Hit Movie Song | Ambika | Ratheesh | Mohanlal
Просмотров 4,9 тыс.Месяц назад
Song : Pavizhamallippoovurangi Movie : Vazhiyorakkaazhchakal [ 1987 ] Direction : Thampi Kannanthanam Lyrics : Shibu Chakravarthy Music : SP Venkitesh Singer : KS Chithra പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ് പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ് കരളിലെ മോഹം കവിതയായ് പാടീ ഓടിയെത്തുന്നു നിലാവും [ പവിഴ ] മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ ഇരുളിലാളും നാളമായ് അലരിടും...
Yamune Ninnude Nenjil | Yaathra | Super Hit Malayalam Movie Song | Shobana | Mammootty - Janaki Hits
Просмотров 23 тыс.Месяц назад
Song : Yamune Ninnude Movie : Yaathra [ 1985 ] Direction : Balu Mahendra Lyrics : ONV Kurup Music : Ilayaraja Singers : S Janaki & Chorus ആ ... അ...ആ....ആ ... ആ .... ഹോയ്‌ രേ രേ... ഹോയ്യരെ ഹോയെ .. യമുനാ തീരെ ഹോയ്യരെ ഹോയേ യമുനേ നിന്നുടെ നെഞ്ചില്‍ നിറയെ കാര്‍നിറമെന്തേ പറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻ [ യമുനേ ] പാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻ പാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍ [ ഹോ...
Ilam Manjin Kulirumay | Evergreen Malayalam Movie Song | Ninnishtam Ennishtam - Sad Version
Просмотров 8 тыс.Месяц назад
Song : Ilammanjin Kulirumaayoru Movie : Ninnishtam Ennishtam [ 1986 ] Direction : Alleppey Ashraf Lyrics : Mankombu Gopalakrishnan Music : Kannur Rajan Singers : S Janaki & KJ Yesudas ഇളം‍മഞ്ഞിൻ കുളിരുമായൊരു കുയിൽ മിഴിച്ചെപ്പിൽ വിരഹകദന കടൽ ഹൃദയമുരളിക തകർന്നുപാടുന്നു ഗീതം രാഗം ശോകം ഗീതം രാഗം ശോകം [ ഇളം‍മഞ്ഞിൻ ] ചിറകൊടിഞ്ഞ കിനാക്കളിൽ ഇതൾ പൊഴിഞ്ഞ സുമങ്ങളിൽ [ചിറകൊടി ] നിഴൽ പടർന്ന നിരാശയിൽ തരളമന്ത്ര...
Peeli Veeshiyadi | Super Hit Malayalam Movie Song | Gamanam | Vijayakumar | Maathu - Chithra Hits
Просмотров 6 тыс.2 месяца назад
Song : Peeli Veeshi Movie : Gamanam [ 1994 ] Direction : Sree Prakash Lyrics : Bichu Thirumala Music : Ouseppachan Singer : KS Chithra സനിപനി സനിപമ പമപനി പമ ഗസ നിസ ഗസ നിസ ഗസ നിസ പമ ഗസ നിസരി നിധനിരി നിരിമ രിമധ മധനി ഗരിസാ പീലിവീശിയാടി മയിലുകളുള്ളില്‍ നിറമാല ചൂടി തേനലകളിളനെഞ്ചില്‍ അതിലേഴു നിലയുടെ പന്തല്‍ അനുരാഗ കലയുടെ മഞ്ചല്‍ [ പീലി ] ആരുടെ തേന്‍‌കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം ആലിലയാകാന്‍ വെമ്പുന്നു - ...
Pularkala Chandrika Pole | Super Hit Malayalam Movie Song | Vadhu Doctoranu | Sreenivasan | Usha
Просмотров 4,2 тыс.2 месяца назад
Song : Pularkaala Chandrika Movie : Vadhu Doctoraanu [ 1994 ] Direction : KK Haridas Lyrics : Gireesh Puthenchery Music : Kannur Rajan Singer : KJ Yesudas ഓ... ഓ... ഓ... ഓ... പുലര്‍കാല ചന്ദ്രിക പോലെ പൂത്തിരുവാതിര പോലെ പുലര്‍കാല ചന്ദ്രിക പോലെ പൂത്തിരുവാതിര പോലെ അറിയാതെ വന്നെന്റെയുള്ളില്‍ അനുരാഗ ചന്ദനം ചാര്‍ത്തി നീയെന്നെ ആലിംഗനം കൊണ്ടു മൂടി ഓ... ആലിംഗനം കൊണ്ടു മൂടി ആ... അടിമുതല്‍ മുടിവരെ പൊന്നില്...
Konnappoo | Super Hit Malayalam Movie Song | Kinnaripuzhayoram | Vishu Special Song | Video Song
Просмотров 4,1 тыс.2 месяца назад
Song : Konnappoo Pon Niram Movie : Kinnaripuzhayoram [ 1994 ] Direction : KK Haridas Lyrics : Gireesh Puthenchery Music : MG Radhakrishnan Singers : MG Sreekumar & KS Chithra കൊന്നപ്പൂപ്പൊന്‍‌നിറം മെയ്യില്‍ മുത്താരം കുടമുല്ല‌ത്തേന്‍‌കണം ചിന്നും കിന്നാരം മുഖമലരമ്പിളീ കണിയുണര്... കനവിന്‍ കാല്‍ത്തളയില്‍ കനകമണികളണിയണിയ് (കൊന്നപ്പൂ) ആരിയന്‍പാടവും അരിയൊരു പൂമ്പുഴയും അരമണിക്കിങ്ങിണിയായ് മിന്നുകയോ ഓരില...
Kilukkam Petti | Super Hit Malayalam Mappila Song | Mark Antony | Suresh Gopi | NF Varghese | Baiju
Просмотров 4,7 тыс.2 месяца назад
Song : Kilukkampetti Movie : Mark Antony [ 2000 ] Direction : TS Suresh Babu Lyrics : VM Kutty Music : Berny Ignatius Singers : KJ Yesudas & Chorus കയറിട്ട പയ്യിനെ കയിച്ചിട്ട് ഞമ്മളെ വേലിക്കൽ വന്നോളേ കടക്കണ്ണോണ്ടെറിഞ്ഞെന്റെ ഖൽബിലു പെട പെട പെടപ്പിച്ച മയിലാളേ കിലുക്കാം പെട്ടി കലപില കൂട്ടി കൊഞ്ചി കൊഞ്ചിക്കൊഴഞ്ഞാടി തക്കിട താളം കളിച്ചു ഇക്കിളിയിട്ട് മദിച്ച് കരളിലു കൊതി നിറച്ചു [ കിലുക്കാം ] ചാഞ്ചക്ക...
Ennu Varum Nee | Super Hit Malayalam Movie Song | Kannaki | Lal | Nandita Das - Chithra Hits
Просмотров 8 тыс.2 месяца назад
Ennu Varum Nee | Super Hit Malayalam Movie Song | Kannaki | Lal | Nandita Das - Chithra Hits
Kokkakko Kulakozhi | Super Hit Malayalam Movie Song | Shinkari Bolona | Nishant Sagar | Manya
Просмотров 12 тыс.2 месяца назад
Kokkakko Kulakozhi | Super Hit Malayalam Movie Song | Shinkari Bolona | Nishant Sagar | Manya
Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo
Просмотров 7 тыс.2 месяца назад
Chembaka Malaroli | Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty | Kushboo
പരിസരം മറന്നു പോകും ഈ ഗാനങ്ങൾ കേട്ടാൽ!!! | Super Hit Malayalam Movie Songs | Video Jukebox
Просмотров 192 тыс.3 месяца назад
പരിസരം മറന്നു പോകും ഈ ഗാനങ്ങൾ കേട്ടാൽ!!! | Super Hit Malayalam Movie Songs | Video Jukebox
Kaakkaala Kannama | Oru Yaathraamozhi | Super Hit Malayalam Movie Song |Ft. Sivaji Ganesan, Mohanlal
Просмотров 7 тыс.3 месяца назад
Kaakkaala Kannama | Oru Yaathraamozhi | Super Hit Malayalam Movie Song |Ft. Sivaji Ganesan, Mohanlal
Singaari Bolona | Super Hit Malayalam Adipoli Song | Shinkari Bolona | Lal | Manya - Mano Hits
Просмотров 8 тыс.3 месяца назад
Singaari Bolona | Super Hit Malayalam Adipoli Song | Shinkari Bolona | Lal | Manya - Mano Hits
Autokkara Autokkara | Super Hit Malayalam Movie Song | Lokanathan IAS | Kalabhavan Mani| Salim Kumar
Просмотров 12 тыс.3 месяца назад
Autokkara Autokkara | Super Hit Malayalam Movie Song | Lokanathan IAS | Kalabhavan Mani| Salim Kumar
ലാലേട്ടന്റെ പ്രേമഗാനങ്ങൾ!!! | Super Hit Malayalam Romantic Songs | Mohanlal Hits | Video Jukebox
Просмотров 13 тыс.3 месяца назад
ലാലേട്ടന്റെ പ്രേമഗാനങ്ങൾ!!! | Super Hit Malayalam Romantic Songs | Mohanlal Hits | Video Jukebox
Chenkurinji Poo Penne | Super Hit Malayalam Song | Swastham Grihabharanam | Mukesh | Sukanya
Просмотров 9 тыс.4 месяца назад
Chenkurinji Poo Penne | Super Hit Malayalam Song | Swastham Grihabharanam | Mukesh | Sukanya
Thumbapoo Kaattil Thane | Evergreen Malayalam Movie Song | Ninnishtam Ennishtam | Mohanlal | Priya
Просмотров 8 тыс.4 месяца назад
Thumbapoo Kaattil Thane | Evergreen Malayalam Movie Song | Ninnishtam Ennishtam | Mohanlal | Priya
Kuda Pole Poomanam | Super Hit Malayalam Movie Song | Kaalachakram | Neelam | Ashwathy
Просмотров 4,9 тыс.4 месяца назад
Kuda Pole Poomanam | Super Hit Malayalam Movie Song | Kaalachakram | Neelam | Ashwathy
Themma Themma Themmadikkatte | Rain Rain Come Again | Super Hit Malayalam Movie Song | Jassie Gift
Просмотров 15 тыс.4 месяца назад
Themma Themma Themmadikkatte | Rain Rain Come Again | Super Hit Malayalam Movie Song | Jassie Gift
Aaja Yara Mere | Super Hit Movie Song | Praja | Mohanlal | Ravali - MG Radhakrishnan Hits
Просмотров 6 тыс.4 месяца назад
Aaja Yara Mere | Super Hit Movie Song | Praja | Mohanlal | Ravali - MG Radhakrishnan Hits
Karineelakkannazhaki |Super Hit Malayalam Movie Song | Kannaki | Lal | Nanditha Das, Geethu Mohandas
Просмотров 19 тыс.5 месяцев назад
Karineelakkannazhaki |Super Hit Malayalam Movie Song | Kannaki | Lal | Nanditha Das, Geethu Mohandas
Nalla Muthassiyamma | Super Hit Malayalam Movie Song | Oru Muthassikkadha | Vineeth | Nirosha
Просмотров 13 тыс.5 месяцев назад
Nalla Muthassiyamma | Super Hit Malayalam Movie Song | Oru Muthassikkadha | Vineeth | Nirosha
Theduvathethoru | Super Hit Malayalam Movie Song | Vaisali | Sanjay Mithra | Suparna - Chithra Hits
Просмотров 4,5 тыс.5 месяцев назад
Theduvathethoru | Super Hit Malayalam Movie Song | Vaisali | Sanjay Mithra | Suparna - Chithra Hits

Комментарии

  • @fasalappu1095
    @fasalappu1095 Час назад

    Zcb🦣🦣🦣🦣🦣🦬🐈‍⬛🪳

  • @user-oh7zc8du1u
    @user-oh7zc8du1u Час назад

    തമിഴ് ഭാഷയിൽ പാട്ടെഴുതി അത്ഭുതപെടുത്തി എസ് രമേശൻ നായർ

  • @fasilfasilpp4899
    @fasilfasilpp4899 3 часа назад

    Yes

  • @user-lk7yy1td2n
    @user-lk7yy1td2n 4 часа назад

    90s ലെ പാട്ടുകൾ പുതിയ സിനിമയിൽ ഉള്പ്പെടുത്തണം

  • @PoojaLakshmi.
    @PoojaLakshmi. 5 часов назад

    2024il kanunnavar present itolu...😅

  • @tribal_gang
    @tribal_gang 5 часов назад

    01:50 🥰

  • @arpitarunmishra
    @arpitarunmishra 5 часов назад

    ty for sura memes, otherwise i would've never heard this song

  • @vyshnavprathap3587
    @vyshnavprathap3587 6 часов назад

    0:38 Those line. ... 🤍

  • @ajeeshkumarv1298
    @ajeeshkumarv1298 7 часов назад

    ഒരിക്കലും പിടിതരാത്ത ഒരു സംവിധായകൻ.. ജയരാജ്‌ 🥰 2024 ജൂൺ 26നും ഈ പാട്ട് കേൾക്കുന്നു... 😃

  • @unnik.j.2061
    @unnik.j.2061 8 часов назад

    SG&MG combo❤❤😊

  • @SaNju-k7e
    @SaNju-k7e 8 часов назад

    1994 il irangiya "saagaram saakshi" mammootty sirnte film Theme BGM inspire cheythaanu ee song 1997 il cheythath... ❤ beautiful song.

  • @anurajsurendran4430
    @anurajsurendran4430 9 часов назад

    Again ❤

  • @jithintsy
    @jithintsy 9 часов назад

    Ennatheyum ente fav❤️

  • @abhilashskoshy5062
    @abhilashskoshy5062 9 часов назад

    Sneha lolamayi thalodam kaal nakhendhuvil vilolam ❤❤❤ 1:53

  • @kocktail7443
    @kocktail7443 10 часов назад

    ഇപ്പോൾ ഇരുന്ന് കണ്ടുകൊണ്ടിരിക്കുന്നവർ അടി ലൈക് 😁

  • @_sheeba
    @_sheeba 10 часов назад

    Enikkuettavum ishtamulla randu Actors😂😂😂😂😂😂

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 10 часов назад

    Mohan sithara🎶

  • @sindhukalabhavan4738
    @sindhukalabhavan4738 10 часов назад

    ആ കുട്ടിക്ക് പകരം വേറെ actress നെ വെച്ചു അഭിനയിപ്പിക്കാമായിരുന്നു എന്ന് തോന്നിയ film......

  • @kmkumaradoor6509
    @kmkumaradoor6509 10 часов назад

    ഇപ്പോഴും കാണുന്ന എത്രപേർക്ക് നന്ദുവിനെയും പറക്കും തളികേലെ മണവാളനെയും മനസ്സിലായി

  • @shiyaspmm7905
    @shiyaspmm7905 10 часов назад

    4 ആം ക്ലാസ്സിൽ വച്ചു ടൂർ പോയപ്പോ പാലക്കാട്‌ പ്രിയദർശിനി തിയേറ്ററിൽ വച്ചു കണ്ട സിനിമ. 👌🎉🎉😊

  • @abhilashvishwalvr3569
    @abhilashvishwalvr3569 11 часов назад

    ഒരുപാടു ഇഷ്ടം ഈ സോങ്,, ഒരു വർഷത്തോളം ആയി എന്റെ റിങ്ടോൺ

  • @SwathyChithralekha
    @SwathyChithralekha 11 часов назад

    ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ.. മനസ്സിന്റെ പാട്ടു കേട്ടുവോ... നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം... (ഒരു രാത്രി)

  • @vidya7463
    @vidya7463 11 часов назад

    Aarinnu nin vallikudil Vaathil thurannu Hemantha raavin poom thennalalle Aarinnu nin vallikudil Vaathil thurannu Hemantha raavin poom thennalalle Aanandavum… Aalasyavum… Pulkunnuvo… Nirmaallyamaay Enthinaay nin idam kannin thadam thudichu Enthinaay nee valam kaiyyaal mukham marachu Pancha baanan ezhunnallum Nenjilulla kili cholli ellamellam ariyunna Praayamaayille ini minnum ponnum Aniyaan kaalamaayille Enthinaay nin idam kannin thadam thudichoo Enthinaay nee valam kaiyyaal mukham marachu...

  • @akkkbr121
    @akkkbr121 11 часов назад

    നന്ദു കുട്ടിയുടെ പോലെയുള്ളവർ ലൈക് അടിക്കും

  • @jithujithuk6547
    @jithujithuk6547 11 часов назад

  • @KS96737
    @KS96737 12 часов назад

    Ee songle violin oru rekshayumilla 🥹♥️

  • @rahiriya656
    @rahiriya656 12 часов назад

    SUPER SUPER KARAYATHAVAR KARANJUPOKUM

  • @swathykrishna284
    @swathykrishna284 12 часов назад

    ❤❤

  • @aksadavid1601
    @aksadavid1601 13 часов назад

    2024❤️

  • @Rahulkoovayil
    @Rahulkoovayil 13 часов назад

    Hey 2024 june 26 🤚🏻

  • @arkmedialivechannel8166
    @arkmedialivechannel8166 13 часов назад

    അംബാനെ ഈ പാട്ടൊക്കെ ശ്രദ്ധിക്കണം.. നമ്മുടെ പാട്ടൊക്കെ ജൂലൈ ഒക്കെ ആകുമ്പോൾ കളം വിടും... ഇതൊക്കെ ഒരു രക്ഷയും ഇല്ല... ശരി അണ്ണാ.. Don't forget song 🎶🎶🎶🙏✨

  • @kannannair4840
    @kannannair4840 13 часов назад

    I love this songggg

  • @Cinematalks2919
    @Cinematalks2919 13 часов назад

    🗿🗿🗿😌

  • @nitheeshNarayanan8819
    @nitheeshNarayanan8819 13 часов назад

    3:19 killing BGM

  • @Anuranjjjj
    @Anuranjjjj 13 часов назад

    School bus baricha paatt😌🔥

  • @leenajeevan7838
    @leenajeevan7838 13 часов назад

    ഇങ്ങനെയും ഒരു പ്രണയ ഗാനം... അതിനിടയിൽ സത്യന്റെ നർമ്മം 😄

  • @Herokie858
    @Herokie858 14 часов назад

    Oncethaksahchitrssachahesujdthschshechache

  • @viswajithvishnujith217
    @viswajithvishnujith217 14 часов назад

    എന്റെ മോൾക്ക്‌ 10 മാസം ആയി ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤❤❤

  • @AfserAbu-ix1sj
    @AfserAbu-ix1sj 14 часов назад

    Ys

  • @j..13
    @j..13 14 часов назад

    ഉമാശങ്കരി ❤️

  • @sumaammu3700
    @sumaammu3700 14 часов назад

    പെഗഇന്റെ, ഓർമ, വിടാൻ, ഉദ്ദേശമില്ല, അല്ലെ,

  • @muraliachuthan
    @muraliachuthan 15 часов назад

    ruclips.net/video/SXydigA253s/видео.htmlsi=EQPqIE33r5hXZy-o

  • @ravindraairody753
    @ravindraairody753 15 часов назад

    Ohm Shanti Bhavatharani

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 16 часов назад

    യേശുദാസ് സാർ.... ഇത്രയും ഗംഭീരമായ ശബ്ദം 😥😥😥💔❤❤❤❤

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 16 часов назад

    യേശുദാസ് സാർ.... ഇത്രയും ഗംഭീരമായ ശബ്ദം 😥😥😥💔❤❤❤❤

  • @skav7434
    @skav7434 18 часов назад

    ❤👌

  • @rayezanvlog3962
    @rayezanvlog3962 18 часов назад

    E song ennu kekunnavar indoo

  • @aruncm2268
    @aruncm2268 18 часов назад

    Sreeniveliyachan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gokulgopalan9061
    @gokulgopalan9061 18 часов назад

    ഇപ്പോൾ ഉണ്ടാകുമോ ഇതുപോലെ താരാട്ടു പാട്ടുകൾ 🎉

  • @shanavas24361
    @shanavas24361 18 часов назад

    who is watching inn2024